ഉരുവച്ചാൽ: ഇല്ലം മൂലയിലെ എൻ.വി. ദേവദാസ് (56) നിര്യാതനായി. പരേതരായ പി.വി. കുട്ടിയപ്പ നായരുടെയും എൻ.വി. കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: വിയശ്രീ. മകൻ: ആദിഷ്. സഹോദരങ്ങൾ: എൻ.വി. ഓമന, എൻ.വി. രാമചന്ദ്രൻ, എൻ.വി. വത്സൻ, എൻ.വി. രാജൻ, എൻ.വി. വനജ, എൻ.വി. ശേഖരൻ, എൻ.വി. ശ്രീനിവാസൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് കുടുംബ ശ്മശാനത്തിൽ .