ഉരുവച്ചാൽ: പഴയകാല മുസ്ലിം ലീഗ് നേതാവ് വെളിയമ്പ്ര സിറാജ് മൻസിലിൽ മുഹമ്മദ് ഹാജി (73) നിര്യാതനായി. ഭാര്യ: ഉമ്മുല്ല.
മക്കൾ: സിറാജുദ്ദീൻ, ഷുഹൈബ്, തസ്ലീമ, മിസ്റിയ, ഇർഷാദ്. മരുമക്കൾ: നൗഫൽ, സാദിഖ്, ഫാരിസ, നിഷാന.