ഉരുവച്ചാൽ: പെരിയച്ചൂർ തുണ്ടിയിൽ ഹൗസിൽ കിണ്ടിയൻ ഗോവിന്ദൻ (91) നിര്യാതനായി. ഭാര്യ: കെ. ദേവകി. മക്കൾ: വാസന്തി, ചന്ദ്രൻ, വിലാസിനി, രമേശൻ, അനിത, രവീന്ദ്രൻ, പരേതയായ സുജാത. മരുമക്കൾ: ദിവ്യ, റീഷ, ഷിജി, നാരായണൻ, വിജയൻ, ചന്ദ്രഭാനു, പരേതനായ രാഘവൻ.