പയ്യന്നൂർ: കരുവാച്ചേരിയിലെ മാത്രാടൻ മേക്കര വീട്ടിൽ കല്യാണി അമ്മ (95) കൊറ്റിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എടാടൻ രാമൻ. മക്കൾ: ഹരിദാസൻ, ലക്ഷ്മിക്കുട്ടി, പരേതനായ മോഹനൻ. മരുമക്കൾ: എടിച്ചേരി കണ്ണൻ (വിമുക്ത ഭടൻ), സുലോചന, പരേതയായ വിമല. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ കുഞ്ഞമ്പു, പാട്ടി, കാർത്യായനി, നാരായണി. സംസ്കാരം വ്യാഴം രാവിലെ 10ന് കൊറ്റി സമുദായ ശ്മശാനത്തിൽ.