മാതമംഗലം: പുനിയംകോട് നീലിയാർ കോട്ടത്തിനടുത്ത് താമസിക്കുന്ന ടി. രാഘവൻ (74) നിര്യാതനായി. ഭാര്യമാർ: കുഞ്ഞിപ്പെണ്ണ്, യശോദ. മക്കൾ: സുനിൽ, സുനിത, വീണ, വിഷ്ണു. മരുമക്കൾ: സൗമ്യ (ചായ്യോത്ത്), രമേശൻ (കരിന്തളം), രതീഷ് (നടുവിൽ).