പയ്യന്നൂർ: വെള്ളൂർ പെട്രോൾ പമ്പിനു സമീപം പുതിയപുരയിൽ തമ്പായി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കോത്തിരി കൃഷ്ണൻ. മക്കൾ: ശ്യാമള, ബാലമണി, വിനോദ് (പയ്യന്നൂർ കോളജ്), പരേതനായ പ്രകാശൻ. മരുമക്കൾ: കെ.പി. ദാമോദരൻ, ഇ. രാഘവൻ, പി. ശ്രീകല. സഹോദരങ്ങൾ: പി.പി. രാഘവൻ (റിട്ട. ഡിവൈ.എസ്.പി വടകര), പി.പി. ഭാസ്കരൻ (റിട്ട. കെ.എസ്.ഇ.ബി), പരേതരായ പി.പി. കുഞ്ഞിക്കണ്ണൻ, പി.പി. കർത്യായനി, പി.പി. കുഞ്ഞിച്ചീരി, പി.പി. കുമാരൻ (റിട്ട. പ്രധാനാധ്യാപകൻ). സംസ്കാരം വ്യാഴം രാവിലെ 9.30ന് വെള്ളൂരിൽ.