ഉരുവച്ചാൽ: മാലൂരിലെ വ്യാപാരിയായിരുന്ന കുരുമ്പോളിയിലെ ഞ്ഞേറലാട്ട് അബ്ദുള്ള (72) നിര്യാതനായി. ഭാര്യ: ആയിഷ. സഹോദരങ്ങൾ: പരേതരായ ഉസ്മാൻഹാജി. മറിയം. നഫീസു.