പിണറായി: പട്വം മുക്ക് ബാലവാടിക്ക് സമീപം ചുമട്ടുതൊഴിലാളി കുഞ്ഞിപറമ്പത്ത് വത്സലൻ (60) നിര്യാതനായി. ഭാര്യ: സഹജ (പിണറായി മിൽക്ക് സൊസൈറ്റി ജീവനക്കാരി). മക്കൾ: അശ്വന്ത്, അശ്വതി. സഹോദരി: വസന്ത. സംസ്കാരം ഇന്ന് ഒന്നിന് പന്തക്കപ്പാറ പ്രശാന്തിയിൽ.