മാനന്തവാടി: എടവക എള്ളുമന്ദം തൃപ്പാണിക്കര വീട്ടിൽ ജനാർദനൻ (60) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: അമൃത, അരുൺ. മരുമകൻ: ജിത്തു.