മാനന്തവാടി: നഗരത്തിലെ ആദ്യകാല വ്യാപാരി പാണ്ടിക്കടവ് ചെല്ലട്ട മൊയ്തു ഹാജി (84) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, അബ്ദുല്ല, അഷ്റഫ്, ഉമ്മർ, ലത്തീഫ് (ഫാത്തിമ ജ്വല്ലറി), നിസാർ. മരുമക്കൾ: ഇബ്രാഹിം കണിയാമ്പറ്റ, ജസീന പാണ്ടികടവ്, റൈഹാനത്ത് പേരിയ, മൈമൂന വെണ്ണിയോട്, ഹഫ്സത്ത് അമ്പലവയൽ, ഹഫ്സത്ത് കിണറ്റിങ്ങൽ.