വടുവൻചാൽ: ചൂരക്കൽ സി.ടി. ജോർജിന്റെ ഭാര്യ ജെസ്സി ജോർജ് (57) നിര്യാതയായി. മക്കൾ: കൃപ, റീബ. മരുമക്കൾ: സുബി, നിതിൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് അമ്പലവയൽ ക്രിസ്ത്യൻ ഫെലോഷിപ് സഭ സെമിത്തേരിയിൽ.