കാഞ്ഞങ്ങാട്: ഒടയംചാലിലെ മത്സ്യ വിൽപനക്കാരൻ നോബിൾ മാത്യു ചാണ്ടിക്കുന്നേൽ (47) നിര്യാതനായി. പരേതരായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: സുരജ. മക്കൾ: നിജിൻ, നിയ (ഇരുവരും വിദ്യാർഥികൾ), നിവിൻ. സഹോദരങ്ങൾ: ലാലി, ഷൈനി, പരേതനായ ചാക്കോ.