നീലേശ്വരം: കാഞ്ഞങ്ങാട് ഫയർ സ്റ്റേഷൻ ഹോം ഗാർഡ് മടിക്കൈ കക്കാട്ട് അട്ടക്കാട്ടെ സുധാകരൻ (58) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: സൂരജ്, സൂര്യ (ദന്ത ഡോക്ടർ). മരുമകൻ: വിജിൻ മാവുങ്കാൽ (ഇൻഡ്യൻ നേവി). അട്ടക്കാട്ട് അമ്പാടി -ഉണ്ടച്ചി ദമ്പതികളുടെ മകനാണ്. സഹോദരൻ: ശ്രീധരൻ (മുൻ പ്രവാസി).