പയ്യന്നൂർ: മുത്തത്തി കാഞ്ഞിരമുക്കിലെ സി.പി. രാജശ്രീ (56) നിര്യാതയായി. പിതാവ്: പരേതനായ ടി.കെ. ഗോപാലൻ മാസ്റ്റർ (പെരിന്തട്ട). മാതാവ്: പരേതയായ സി.പി. രാജലക്ഷ്മി. ഭർത്താവ്: പരേതനായ ഗോപിനാഥ് പലേരി. മക്കൾ: മിഥുൻ ഗോപിനാഥ് (ഏരിയ മാനേജർ ബജാജ് ഫിൻ സെർവ് പെരിന്തൽമണ്ണ), ലാവണ്യ. സഹോദരങ്ങൾ: സി.പി. വേണുഗോപാലൻ (പെരിന്തട്ട), അഡ്വ. സി.പി. മുരളീകൃഷ്ണൻ (മുത്തത്തി), സി.പി. സുധീർ (പെരിന്തട്ട). സഞ്ചയനം ഞായറാഴ്ച.