ശ്രീകണ്ഠപുരം: വളക്കൈ മണക്കാട്ടെ കെ.കെ. ഹരിചന്ദ്രൻ (57) നിര്യാതനായി. പരേതനായ ചേലോറ കൃഷ്ണൻ നമ്പ്യാരുടെയും കെ.കെ. ശ്രീദേവിയും മകനാണ്. ഭാര്യ: രമണി (ചെറുവത്തൂർ). മകൾ: അനുപ്രിയ. സഹോദരങ്ങൾ: വസന്തകുമാരി (മണക്കാട്ട്), സുലോചന (അഴീക്കോട്), രതീഷ്.