കണ്ണൂർ: ഉരുവച്ചാലിൽ പഞ്ചായത്ത് കിണറിനടുത്ത് മറിയുമ്മാസിൽ കുഞ്ഞുച്ചമ്മാന്റകത്ത് മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: അസ്ഹർ, ഷഹ്സാദ്, പരേതനായ റിയാസ്. മരുമകൾ: മിസ്രിയ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, ജമീല, നൂർജഹാൻ, പരേതരായ അബ്ദുൽ ഖാദർ, ഖാലിദ്, സഫിയ, ആയിഷ, അസ്മ, സക്കീന.