പഴയങ്ങാടി: പുതിയങ്ങാടി കോഴി ബസാറിലെ ജമീല മൻസിലിൽ അച്ചുമ്മന്റകത്ത് ചാലിൽ മഹമൂദ് (78) നിര്യാതനായി. ഭാര്യ: കുപ്പരയിൽ ജമീല. മക്കൾ: മുജീബ്, ആരിഫ, സൗദാബി. മരുമക്കൾ: മുത്തലിബ്, മുജീബ്, റംസീന. സഹോദങ്ങൾ: അബ്ദുൽ മജീദ്, അബ്ദുല്ല, ഹംസ, നബീസ, പരേതയായ ആയിഷ.