ശ്രീകണ്ഠപുരം: ചെങ്ങളായി കുണ്ടംകൈയിലെ കുന്നത്ത് വളപ്പിൽ ചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ശ്രുതി, സ്വാതി (ബി.ടി.എം സ്കൂൾ, ചുഴലി). മരുമക്കൾ: മിഥുൻ (വേങ്ങര), ജിനു (പയ്യന്നൂർ). സഹോദരങ്ങൾ: ഗംഗാധരൻ, സരോജിനി, കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ, നാരായണി, ദാമോദരൻ, ജയകുമാരി, പരേതരായ ജാനകി, പത്മാവതി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.