ശ്രീകണ്ഠപുരം: ഐച്ചേരിയിലെ കോയിപ്പറമ്പൻ ബാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: വി.വി. ദാക്ഷായണി. മക്കൾ: രാധാമണി, പരേതനായ രാജീവൻ. മരുമകൻ: സുരേഷ് കുമാർ ഏരുവേശി (ഓട്ടോഡ്രൈവർ, ഐച്ചേരി). സഹോദരങ്ങൾ: കരുണാകരൻ (റിട്ട. അധ്യാപകൻ), ഗംഗാധരൻ, നാരായണൻ, കൃഷ്ണൻ, പുരുഷോത്തമൻ.