പഴയങ്ങാടി: മൊട്ടാമ്പ്രത്തിനടുത്ത് മാട്ടൂൽ റോഡിൽ ഒ.എ. അബ്ദുൽ സലാം ഹാജി (71) നിര്യാതനായി. പയ്യന്നൂർ പെരുമ്പ സ്വദേശിയാണ്. പരേതരായ മമ്മു ഹാജി ആയിസുമ്മ ദമ്പതികളുടെ മകനാണ്. പയ്യന്നൂർ പെരുമ്പ മഹല്ല് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: സുഹറാബി ചാപ്പയിൽ. സഹോദരങ്ങൾ: യൂസുഫ്, ഹബീബു റഹ്മാൻ, അബ്ദുൽ റഹ്മാൻ, അബ്ദുൽ അസീസ്, അബ്ദുൽ ഖാദിർ, ബീഫാത്തിമ, ഖദീജ, നഫീസ, ഖൈറുന്നിസ, സൈനബ,