കുഞ്ഞിമംഗലം: തലായി സ്റ്റേഡിയത്തിനടുത്ത് മണി മന്ദിരത്തിലെ പി.ആർ. മണികുമാർ (52) നിര്യാതനായി. റിട്ട. വില്ലേജ് ഓഫിസർ പരേതനായ പി.സി. രാമചന്ദ്രൻ നമ്പ്യാരുടെയും പി.ആർ. നിർമലയുടെയും മകനാണ്. ഭാര്യ: ലതിക. മക്കൾ: ഗോകുൽ നാഥ്, ശ്രീനാഥ്. സഹോദരങ്ങൾ: അനിൽകുമാർ, മിനി, ദീപ്തി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കുഞ്ഞിമംഗലം സമുദായ ശ്മശാനത്തിൽ.