പെരിങ്ങത്തൂർ: കരിയാട് പള്ളിക്കുനി കോളോത്ത് പൊയിൽ താമസിക്കുന്ന തടത്തുംകണ്ടി ഹംസ (80) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷൗബാനത്ത്, ഉബൈദ് (ഖത്തർ). മരുമക്കൾ: സി.വി. മുസ്തഫ, റൻഷിദ (അഴിയൂർ). സഹോദരങ്ങൾ: ഹമീദ്, കുഞ്ഞബ്ദുല്ല, മറിയം, ആയിഷ, പരേതരായ മൊയ്തു, മൂസ.