പെരിങ്ങത്തൂർ: കരിയാട് മഞ്ഞാംബ്രത്ത് താഴെ കുനിയിൽ ഫാത്തിമ (78) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ടി.കെ. ഉമ്മർ കുട്ടി. മക്കൾ: ലത്തീഫ്, സുഹറ, സുബൈദ, ആയിഷ, പരേതനായ എം.ടി.കെ. മമ്മു. മരുമക്കൾ: ശരീഫ, സമീറ, ഇസ്മായിൽ. സഹോദരി: പരേതയായ ഖദീജ.