തലശ്ശേരി: പന്ന്യന്നൂരിലെ കോറോത്ത് താഴെ കുനിയിൽ കെ.ടി.കെ. മാത (94) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി.കെ. അനന്തൻ. മക്കൾ: വിജയി (ചമ്പാട്), മോഹനൻ (വർക്ക് ഷോപ്പ്), സുധ (മഞ്ഞോടി), ശശി (ഇലക്ട്രീഷ്യൻ), അശോകൻ (ടെയ്ലർ), രാജീവൻ (സി.ആർ.പി.എഫ്, കശ്മീർ). മരുമക്കൾ: കുമാരൻ, ഹരി, നിർമല, ശൈലജ, ബീന, ടി.പി. സീമ (ചാലക്കര). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.