അബൂട്ടികൂത്തുപറമ്പ്: പഴയനിരത്ത് കുഞ്ഞലിമാസിൽ യു.വി. അബൂട്ടി (81) നിര്യാതനായി. കൂത്തുപറമ്പ് മുസ്ലിം ജമാഅത്ത് അംഗവും മുസ്ലിം ലീഗ് മുൻ യൂനിറ്റ് പ്രസിഡന്റുമാണ്. ഭാര്യ: പരേതയായ കുഞ്ഞലു. മക്കൾ: റഹിയാനത്ത്, റസീന, റുഖ്സാന, റമീസ്. മരുമക്കൾ: റസാഖ്, ഷംസുദ്ദീൻ, റഫ്ന, പരേതനായ റംസാൻ.