പാനൂർ: നിള്ളങ്ങൽ കൊല്ലമ്പറ്റ കുഞ്ഞിപ്പറമ്പത്ത് ചന്ദ്രൻ (47) നിര്യാതനായി. പരേതരായ കുഞ്ഞി പറമ്പത്ത് രാമോട്ടിയുടെയും മാതയുടെയും മകനാണ്.
ഭാര്യ: ജീഷ്മ. മകൻ: ആദിദേവ്. സഹോദരങ്ങൾ: സരോജിനി, ലീല, രവീന്ദ്രൻ, നന്ദിനി, രാധ, കമല, പുഷ്പ, പ്രസീത, ഷൈജു.