തലശ്ശേരി: കതിരൂർ പുല്യോട് പൊക്കായിമുക്കിലെ ബൈത്ത് അൽ ബറക്കയിൽ പി.ഒ. നസീമ (48) നിര്യാതയായി. ചിറക്കരയിലെ പയേരി ഓലിയാട്ട് കുടുംബാംഗമാണ്. ഭർത്താവ്: മജീദ് ചേമ്പിൽ. മകൻ: പി.ഒ. ജാസിഫ് മജീദ്. മരുമകൾ: ഫാദിയ മുസ്താഖ്. സഹോദരങ്ങൾ: പി.ഒ. സിറാജ് (ലുലു, ദോഹ, ടി.ഡബ്ല്യു.എ മെംബർ), പി.ഒ. സമീർ, ഷഹർബാൻ, സുബൈദ, പരേതയായ റഷീദ.