തലശ്ശേരി: ചിറക്കര എൻ.കെ ഹൗസിൽ മറിയു (90) നിര്യാതയായി. ഭർത്താവ്: പരേതനായ സൈദാർ പള്ളിക്കടുത്ത തോട്ടത്തിൽ അസ്സു. മക്കൾ: അസീസ്, മൂസ, റിയാസ്, പരേതനായ ബഷീർ, മുംതാസ്. മരുമക്കൾ: റോസി, ഇസ്മീറ, റുക്സാന, ഇ.പി. അസ്കർ (ചെന്നൈ).