പാനൂർ: ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ മേലെ ചമ്പാട് വെളുത്താണ്ടിയിൽ വി.കെ. സുനിൽ കുമാർ (59) നിര്യാതനായി. ഭാര്യ: ആർ. ഷെർലി (അധ്യാപിക എം.ഇ.എസ് പാനൂർ). മക്കൾ: ആദിത്യൻ (എൻജിനീയർ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സറ്റ് എഫ്, മദ്രാസ്), ഗൗതം കൃഷ്ണ (പ്ലസ് വൺ വിദ്യാർഥി). സഹോദരി: വി.കെ. ശ്രീലത (ഏറാമല). പരേതരായ ബാലകൃഷ്ണൻ നമ്പ്യാരുടെയും ബാലാമണി അമ്മയുടെയും മകനാണ്.