പെരിങ്ങത്തൂർ: കരിയാട് പടന്നക്കര നീലാട്ടിടത്തിൽ കുഞ്ഞമ്മദ് ഹാജി (65) നിര്യാതനായി. പരേതനായ കുഞ്ഞബ്ദുല്ലയുടെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കൾ: ഷെഫീഖ്, ശഫാദ്, ശരീഫ്, സഫീർ. മരുമക്കൾ: തംജിത പർവിൻ, ഷഫീന, ആഷിത. സഹോദരങ്ങൾ: കുഞ്ഞികദീശ, സുബൈദ, പരേതനായ നസീർ.