പാവന്നൂർ മൊട്ട: പത്താംമൈലിലെ സമീപം കോക്കാടൻ നാരായണൻ (കുണ്ടംകുളം -71) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മനോജ് (ഡ്രൈവര്‍, അനശ്വര ബസ് സര്‍വിസ്), മഹേഷ് (ഡ്രൈവര്‍), പ്രിയ (ഹരിതകര്‍മ സേനാംഗം), പരേതയായ മായ. മരുമക്കൾ: സജില്‍ (കടൂര്‍), ഷൈബിന് (ഏച്ചൂര്‍). സഹോദരി: ലീല.