കണ്ണൂർ: സിറ്റി റുഖിയ മൻസിൽ വി.പി ഹൗസിൽ ഫർഹാന് (17) നിര്യാതനായി. മാതാവ്: ജന്നത്. സഹോദരൻ: അബ്ദുറഹിമാൻ.