തളാപ്പ്: മുരിങ്ങേരി ഹൗസിൽ അബ്ദുൽ ഗഫൂർ (67) നിര്യാതനായി. തെക്കിബസാറിലെ മരക്കിഴങ്ങ് കച്ചവടക്കാരനായിരുന്നു. ഭാര്യ: കുറുവയിലെ കെ.പി. റൗളാബി. മക്കൾ: റായിഫ്, ഗസ്ല, നസ്ല. സഹോദരങ്ങൾ: നജ്മ, ഫാത്തിബി, റഫീഖ്, പരേതനായ അഷ്റഫ്.