മാങ്ങാട്: ബിക്കിരിയൻ പറമ്പ് താമസിക്കുന്ന ടി.കെ. അബ്ദുല്ല മൗലവി (78) നിര്യാതനായി. ഭാര്യ: കെ.പി. മറിയം. മക്കൾ: കെ.പി. ബശീർ (ബഹ്റൈൻ), കെ.പി. ഖൈറുന്നിസ, കെ.പി. കദീജ, കെ.പി. ഫൗസിയ. മരുമക്കൾ: അബ്ദുൽ കലാം, പി.കെ. മുഹമ്മദ്, പി.കെ. ഇർഷാദ്.