മാഹി: പാനൂർ എ.ഇ.ഒ ഓഫിസ് റിട്ട. ക്ലർക്ക് കോപ്പാലം കുട്ടാമ്പള്ളി ലീല (81) നിര്യാതയായി. ഭർത്താവ്: എൻ.പി. വാരിജാക്ഷൻ (റിട്ട. പോസ്റ്റ്മാൻ കതിരൂർ). മക്കൾ: ഷൈൻല (മുണ്ടയാട്), ഷർമിള (താഴെ ചൊവ്വ). മരുമക്കൾ: ഷാജി മുണ്ടയാട് (ബിസിനസ്), ടി.പി. ഷാജി (താഴെ ചൊവ്വ ബിസിനസ്). സഹോദരങ്ങൾ: പരേതരായ കമല, രാധ.