മാങ്ങാട്: ചൂരിക്കാടൻ സ്മാരക വായനശാലക്ക് സമീപം കല്വാടി മീനാക്ഷി (87) നിര്യാതയായി.
ഭർത്താവ്: പരേതനായ നിട്ടൂർ ചെവോൻ കുഞ്ഞിരാമൻ.
മക്കൾ: ചന്ദ്രൻ, ദാസൻ, ശാന്ത, ലക്ഷ്മണൻ. മരുമക്കൾ: ശകുന്തള, ലീല, ഷീജ, ഗോപാലൻ പട്ടുവം.