മുക്കം: പെരളിയിൽ സരോജിനി അമ്മ (74) നിര്യാതയായി. ഭർത്താവ്: പെരളിയിൽ ഉണ്ണി നാരായണൻ. മക്കൾ: സന്തോഷ് കുമാർ, ശ്രീജ, പരേതരായ രഘു, ഭാഗ്യ ബാബു. മരുമക്കൾ: ബേബി ബീന (ലൈബ്രേറിയൻ പ്രതിഭ ഗ്രന്ഥാലയം മുക്കം), പരേതനായ വിജയൻ (റിട്ട. ഹെഡ് പോസ്റ്റ് ഓഫിസ് കുന്ദമംഗലം). സഹോദരങ്ങൾ: ബാലൻ, ശിവരാമൻ, ഭാർഗവി, ലത.