താമരശ്ശേരി: കോരങ്ങാട് വാപ്പനാംപൊയിൽ കുഞ്ഞായിശ (80) നിര്യാതയായി. മക്കൾ: സലാം നെരോത്ത്, മുഹമ്മദ്, പാത്തുമ്മ. മരുമക്കൾ: സുബൈദ, സുലൈഖ, പരേതനായ അബ്ദുറഹിമാൻ.