മാവൂർ: കൽപള്ളി പാടത്തുംകണ്ടി ബാലൻ (63) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഐശ്വര്യ, ശബരിനാഥ്. പിതാവ്: പരേതനായ കണ്ടൻ. മാതാവ്: പരേതയായ പെണ്ണുട്ടി. സഹോദരങ്ങൾ: വിശാല, കമല, സാമിക്കുട്ടി, ദേവി. മരുമകൻ: ശ്രീജേഷ് പെരുമണ്ണ.