നാദാപുരം: പുളിയാവിലെ പരേതനായ പീറ്റയിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കദീശ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഹമീദ്, മജീദ്, ശരീഫ് (മൂന്നുപേരും ദുബൈ), അയിശു, മറിയം. മരുമക്കൾ: റംല, റഷീദ, റഹീന, അമ്മദ്, പരേതനായ സൂപ്പി ഹാജി.