ഓമശ്ശേരി: തറാതൊടുകയിൽ കുട്ട്യമു ഹാജി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ശരീഫ് (റിയാദ്), മൻസൂർ, ശമീർ (ദുബൈ), നിശാത്ത്, റസീന, ജസ്ന, റഫ്സീന. മരുമക്കൾ: ജുവൈരിയ, ഷഹർഷ ബാനു, സാജിത, സുബൈർ കാരശ്ശേരി, മുഹമ്മദ് സൗത്ത് കൊടുവള്ളി, ജലീൽ തിരുവമ്പാടി, മുജീബ് ആരാമ്പ്രം.