കൊടുവള്ളി: പന്നൂർ നീരാട്ടുപാറ പൊയിൽ മുഹമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുജീബു റഹ്മാൻ (റിയാദ്), സഫീന, ഹാജറ, റൈഹാനത്ത്. മരുമക്കൾ: നജ്മത്ത് (മുട്ടാഞ്ചേരി), നിസ്താർ (തിരുവമ്പാടി), സകീർ (പി.സി പാലം), ഫൈസൽ(കട്ടിപ്പാറ).