നന്തി ബസാർ: ചിങ്ങപുരം കേളൻകണ്ടത്തിൽ മീനാക്ഷി അമ്മ (80)നിര്യാതയായി. ഭർത്താവ്: കുമാരൻ നായർ (റിട്ട. ക്ഷീരവികസന വകുപ്പ്). മക്കൾ: ഹരി നാരായണൻ (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്, കൊയിലാണ്ടി), പുഷ്പ, സുശീല. മരുമക്കൾ: രാജൻ, ബാലകൃഷ്ണൻ, ഗൗരി ഹരിനാരായണൻ (എഫ്.എച്ച്.സി മേലടി). സഞ്ചയനം ഞാറാഴ്ച രാവിലെ 8ന്.