താമരശ്ശേരി: കിഴക്കേപറമ്പിൽ അജിത്ത് കുമാർ (63) നിര്യാതനായി. അശ്വതി ഓഫ്സെറ്റ് പ്രസ് ഉടമയും എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമാണ്. ഭാര്യ: കെ. സരസ്വതി (മുൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: അബിൻ, അശ്വതി. മരുമകൻ: നിവിൻ കാക്കൂർ.