വാഴയൂർ: എൻ.സി.പി.എസ് വാഴയൂർ യൂനിറ്റ് കമ്മിറ്റി പ്രസിഡന്റ് പട്ടർതൊടി സുബ്രഹ്മണ്യൻ (ബാബു -66) നിര്യാതനായി. മുരിങ്ങാട് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഭാര്യ: ബേബി. മക്കൾ: സുബിജ, സുബിത, സുബീഷ്.