തിക്കോടി: പള്ളിക്കര എടവനകണ്ടി ശോഭന (68 -റിട്ട. അക്കൗണ്ട്സ് ഓഫിസർ, ഡിഫൻസ് ഡിപ്പാർട്മെന്റ്, ബംഗളൂരു) നിര്യാതയായി. പരേതനായ എടവനക്കണ്ടി ദാമോദരൻ നായരുടെയൂം കല്യാണി ടീച്ചറുടെയും മകളാണ്.
ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മക്കൾ: അരുൺ (അമേരിക്ക), ദീപക് (ജർമനി). മരുമക്കൾ: ഗായത്രി കുറുപ്പ് (എറണാകുളം), അഞ്ജലി കുറുപ്പ് (ബംഗളൂരു). സഹോദരങ്ങൾ: ഷൈലജ, രഞ്ജിത്ത്ബിന്ദു, പരേതരായ സി. രവീന്ദ്രൻ, ശ്യാമള, രൺദീർ, രാജേഷ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4ന് പള്ളിക്കരയിലെ വീട്ടുവളപ്പിൽ.