കോഴിക്കോട്: ആനക്കുളം പൊന്നാരയില് കെ.വി. സത്യനാരായണന് (68) നിര്യാതനായി. പരേതരായ കെ.വി. പൊന്നപ്പന് പിള്ളയുടെയും കെ.വി. വിശാലത്തിന്റെയും മകനാണ്. ഭാര്യ: മീമ്പാട്ട് ജെമിനി. മക്കള്‍: സ്നേഹ സത്യന് (എസ്.ബി.ഐ), വൈശാഖ് ശങ്കര്‍. സഹോദരങ്ങള്‍: കെ.വി. വിനോദ് കുമാര്‍ (റിട്ട. എം.ഡി.സി ബാങ്ക്), കെ.വി. പ്രവീണ്‍ കുമാര്‍, കെ.വി. അനിത നവീന്‍, ശർമിള സുശീന്ദ്രന്, പരേതനായ കെ.വി. മഹേഷ്. സഞ്ചയനം തിങ്കളാഴ്ച.