അരക്കിണർ: ചാക്കേരിക്കാട് പറമ്പ് ഷാലിന മൻസിലിൽ മുഹമ്മദ് ഹാജിയുടെ മകൻ പി. സൈതലവി (ബാവ -64) നിര്യാതനായി. ഭാര്യ: പി.പി. കുൽസു. മക്കൾ: സർഷാദ്, ശഫാഫ്, ഷാലിന. മരുമക്കൾ: ഫർസീന ലത്തീഫ്, ഫാത്തിമ ഫെഹമി, എൻ.പി. മിർഷാദ്. സഹോദരങ്ങൾ: അബു മാവൂർ, സൈനുദ്ദീൻ, മറിയംബി, ശരീഫ, ജമീല. മയ്യിത്ത് നമസ്കാരം ശനിയാഴ്ച 12.45ന് മാത്തോട്ടം ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.