തൊട്ടിൽപ്പാലം: കുണ്ടുതോട്ടിലെ മാപ്പിളക്കണ്ടി അമ്മദ് (72) നിര്യാതനായി. ഭാര്യ: യു.കെ. ആയിശ. മക്കൾ: റാബിയ കുണ്ടുതോട്, സാബിറ പുറ്റംപൊയിൽ, ഷമീന കരണ്ടോട്. മരുമക്കൾ: ഹമീദ് കുനിയിൽ കുണ്ടുതോട്, ബഷീർ പുറ്റംപൊയിൽ, ഹാരിസ് കോനോന്നുമ്മൽ കരണ്ടോട്.