ഉള്ള്യേരി: വെള്ളിയഞ്ചേരി അശോകൻ നമ്പ്യാർ (74) നിര്യാതനായി. ആരോഗ്യ വകുപ്പ് ജീവനക്കാരനായിരുന്നു. പോസ്റ്റ് മാസ്റ്റർ ആയും ഉള്ള്യേരി പബ്ലിക് ലൈബ്രറി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മിനി. മക്കൾ: അജീഷ് കുമാർ (കെ.എസ്.ഡി.പി, ആലപ്പുഴ), അനീഷ് (കാപ്സ്യുലേഷൻ ഫാർമസ്യുട്ടിക്കൽസ്, ആലപ്പുഴ), പരേതയായ അജിനി. മരുമക്കൾ: അനുഷ (ഫിഷറീസ്, ആലപ്പുഴ), രാഗി. സഹോദരങ്ങൾ: ബാലൻ നമ്പ്യാർ, കുഞ്ഞിശങ്കരൻ നമ്പ്യാർ, പദ്മനാഭൻ നമ്പ്യാർ, കമലാക്ഷി അമ്മ, ശാന്ത, ജാനകി അമ്മ.